Wednesday, September 2, 2009

ഓണം


ഒരു പൊന്നോണം കൂടി ...

കൊഴിഞ്ഞു പോയിരിക്കുന്നു ...

പുഴകള്‍ വറ്റി തുടങ്ങി ....

ദശ പുഷ്പങ്ങള്‍ എല്ലാം വാടി ക്കരിഞ്ഞു ...

കൈവള ചാര്‍ത്താന്‍ ഇനിയാരും വരില്ല ...

പേരറിയാത്ത ദിവസങ്ങളെ ...

നാം ഇനി എന്ത് വിളിക്കും ?

No comments:

Post a Comment