Wednesday, September 2, 2009

സമയം


ചിലവഴിക്കാന്‍ ഏറെ ദിവസങ്ങള്‍ ഇല്ല.......

മുന്നിലുള്ളത് മണിക്കൂറുകള്‍ ..മാത്രം.....

ഭൂത കാലത്തിലേക്ക് കടന്നു ചെല്ലാന്‍ ...

ക്ലോക്കിന്റെ സൂചി പിന്നിലേക്കു കറക്കാം....

No comments:

Post a Comment