Wednesday, September 2, 2009

ലഹരി


കൈ കോര്‍ത്ത്‌ നീ നടക്ക ....

കൂട്ടി പ്പിടിച്ച കൈകളില്‍ ...

വിയര്‍പ്പു ചാലുകള്‍ പൊടിയും ...

വരെ....നീ നടക്ക ....

പ്രനൈയിക്ക.......കാലഭെദമില്ലാതെ

അലയൊലികള്‍ ദര്ശിക്ക.....

സ്നേഹിക്ക .......അതാണ്‌ ലഹരി ...

മരിക്കുവോളം .....ജീവിക്ക....

No comments:

Post a Comment