Tuesday, September 1, 2009

പ്രേമം


ഒളി മിന്നിയ നക്ഷ്ട്രങ്ങളെ കണ്ടപ്പോള്‍

ചന്ദ്രന്‍ പറഞ്ഞു ........

എനിക്ക് നിങ്ങളോട് പ്രണയമാണ് ....

താരങ്ങള്‍ ചന്ദ്രനെ നോക്കി കണ്ണ് ചിമ്മി ....

സൂര്യന്‍ ഉദിച്ചു ........

ചന്ദ്രന്‍ പറഞ്ഞു ...

എന്ത് പ്രകശം ?

ഞാന്‍ നിന്നെ സ്നേഹിക്കുന്നു ....

പ്രണയത്തിന്റെ ചൂടില്‍ ചന്ദ്രന്‍ പരിസരം മറന്നു....

സൂര്യ പ്രഭ ഏറ്റു ചന്ദ്രന്‍ കരിഞ്ഞു ....

വേണ്ടാ എനിക്ക് ഞാന്‍ ആയാല്‍ മതി.....

No comments:

Post a Comment