
ചന്ദന മരങ്ങള്‍ തന്‍...
നടുവില്‍ കിടക്കുന്നോ -
രമ്മക്ക് തുല്യമായ്....
വന്നില്ല പിന്നാരും ....
ഒരഗ്നി നാളമായ് ...
തീ പന്തമായ് ...
ജ്വളിക്കുമെന്നല്മാവില്‍ ...
ശാന്തി ഗീതം പൊഴിച്ചില്ല ....
പിന്നാരും ....
അറിവിന്റെ ആദ്യക്ഷരമെന്നില്‍ ..
ചെലുത്തിയോ രമ്മക്ക് -
തുല്യമായ് വന്നില്ല പിന്നാരും ....
മിഴിച്ചിരിക്കും മിഴികളില്‍
വെളിച്ചമായ് ...
സ്നേഹ മസൃന മാമൊരു -
ഭാവ ഗാനം പോലെ ...
സ്നേഹ ബിന്ദുക്കലാല്‍
തഴുകി യുരക്കിയോ -
രമ്മക്ക് തുല്യമായ്
വന്നില്ല പിന്നാരും ...
ശാന്തമായ് ഒഴുകുന്ന -
ഗംഗ പോലെ...
കാലേ ചലിക്കുന്ന -
ഋതു ക്കള്‍ പോലേ ....
മന്ത മാരുതന്‍ പേറുന്ന
ഉഷ്മല സ്നേഹവും
കൊണ്ടെങ്ങു പോയ് മറഞ്ഞു
എന്‍ സ്നേഹ സാഗരം ....
പറയുന്നു ....പ്രകൃതി ...
എന്‍ നിയമം മാറ്റി യിട്ടില്ല ..ഇന്നു വരെ...
പക്ഷെ ...പറയാം ...
എന്‍ മടിത്തട്ടില്‍ ലയിപ്പ് നിന്നമ്മ ....
ഇരുട്ടും വെളിച്ചവും എല്ലാം
വീണുടയുന്ന ...
എന്‍ മടിത്തട്ടില്‍ ...
വിലയാം പ്രാപിച്ചു ....
നിന്നമ്മ........
നടുവില്‍ കിടക്കുന്നോ -
രമ്മക്ക് തുല്യമായ്....
വന്നില്ല പിന്നാരും ....
ഒരഗ്നി നാളമായ് ...
തീ പന്തമായ് ...
ജ്വളിക്കുമെന്നല്മാവില്‍ ...
ശാന്തി ഗീതം പൊഴിച്ചില്ല ....
പിന്നാരും ....
അറിവിന്റെ ആദ്യക്ഷരമെന്നില്‍ ..
ചെലുത്തിയോ രമ്മക്ക് -
തുല്യമായ് വന്നില്ല പിന്നാരും ....
മിഴിച്ചിരിക്കും മിഴികളില്‍
വെളിച്ചമായ് ...
സ്നേഹ മസൃന മാമൊരു -
ഭാവ ഗാനം പോലെ ...
സ്നേഹ ബിന്ദുക്കലാല്‍
തഴുകി യുരക്കിയോ -
രമ്മക്ക് തുല്യമായ്
വന്നില്ല പിന്നാരും ...
ശാന്തമായ് ഒഴുകുന്ന -
ഗംഗ പോലെ...
കാലേ ചലിക്കുന്ന -
ഋതു ക്കള്‍ പോലേ ....
മന്ത മാരുതന്‍ പേറുന്ന
ഉഷ്മല സ്നേഹവും
കൊണ്ടെങ്ങു പോയ് മറഞ്ഞു
എന്‍ സ്നേഹ സാഗരം ....
പറയുന്നു ....പ്രകൃതി ...
എന്‍ നിയമം മാറ്റി യിട്ടില്ല ..ഇന്നു വരെ...
പക്ഷെ ...പറയാം ...
എന്‍ മടിത്തട്ടില്‍ ലയിപ്പ് നിന്നമ്മ ....
ഇരുട്ടും വെളിച്ചവും എല്ലാം
വീണുടയുന്ന ...
എന്‍ മടിത്തട്ടില്‍ ...
വിലയാം പ്രാപിച്ചു ....
നിന്നമ്മ........


Hi Mohanji,
ReplyDeleteNannayittunde! Orupadezhuthoo!!!!!!!!
-Sree-