മഴയെ എന്നും അവള്‍ സ്നേഹിച്ചിരുന്നു .......
കോരി ചൊരിയുന്ന മഴ അവള്‍ക്കിഷ്ടമല്ല ..........
അത് എന്നും ഭീതി ആയിരുന്നു ........
ഒരു നനുത്ത നൂലുപോലെ പെയ്യുന്ന മഴ ........
അത് നനഞ്ഞു നില്‍ക്കാന്‍ ഒരുപാടിഷ്ടം .........
ഈ കുളിരുള്ള മഴ എവിടെയാണ് പെയ്യുന്നത് .......
ഒരു ചോദ്യ രൂപത്തില്‍ അവളെന്നോട് ചോദിച്ചു....
എന്നിട്ട് കൈ ഹൃദയത്തോട് ചേര്ത്തു വെച്ചു പറഞ്ഞു...
"ഇവിടെ..."

No comments:
Post a Comment