Friday, August 21, 2009

nirangal

അവള്‍ അവനോടു ചോദിച്ചു....
ചായം മുക്കിയ ബ്രഷ് ഉണ്ടെങ്കില്‍ ജീവിതത്തിനു നിറം കൊടുക്കാനകുമോ ....
കണ്ണുകളിലേക്കു അവന്‍ നോക്കി..
തിരയടങ്ങാത്ത കടല്‍....
ഒറ്റപ്പെടലിന്‍റെ വേദന അവളുടെ മുഖത്ത് നിഴലിച്ചു...

No comments:

Post a Comment